സാധാരണക്കാരന്‍ കാണും ,മനസിലാക്കാറില്ല , കേള്‍ക്കും ,ഗ്രഹിക്കാറില്ല, വളരെച്ചുരുക്കം ആളുകള്‍ ഉപരിപ്ലവമായി ചിന്തിക്കാതെ , അടുത്ത തലത്തില്‍ നിന്ന് ചിന്തിക്കും ,പിന്നെ അടുത്ത തലം , വീണ്ടും അതിനടുത്ത തലം. ഇങ്ങനെയുള്ള ചിന്തയില്‍നിന്നുയരുന്ന ആശയങ്ങളുടെ മൂല്യം ഇന്നത്തെ (ലോക)ത്തില്‍ ജീവിക്കുന്നവര്‍ക്ക് , പന്നിക്കുമുന്നില്‍ മുന്നില്‍ കിട്ടിയ പവിഴംപോലാകാതിരുന്നെങ്കില്‍ എന്നാശിച്ചുപോകുന്നു. ഇന്ന്, സക്കറിയാ നെടുങ്കനാലിനെപ്പോലുള്ളവര്‍ക്ക്, അര്‍ഹിക്കുന്ന അംഗീ കിട്ടുന്നില്ല എന്നുള്ളത് സങ്കടകരമാണ്. വേദങ്ങളും ഉപനിഷത്തുകളും പറയുന്നത് , ആദ്യം പഞ്ചഭൂതങ്ങളെ ഉണ്ടാക്കി പിന്നെ ആ പഞ്ചഭൂതങ്ങള്‍ കൊണ്ട് ബാക്കിയുള്ള സകലതും സൃഷ്ട്ടിച്ചു. ഉല്‍പ്പത്തിയിലും ഞാന്‍ കാണുന്നത് ഇതൊക്കെ തന്നെ , ദൈവം ആകാശവും ഭൂമിയും,വെളിച്ചവും, ജലവും ,കാറ്റ് (Water, fire, air (wind - breeze), earth (land - dust) and sky ) പിന്നെ ബാക്കിയുള്ളതെല്ലാം . ബൈബിള്‍ പരമായ ചിലകാര്യത്തില്‍ വിയോജിപ്പുണ്ടെങ്കിലും ( ഇല്ലെങ്കില്‍ ഈ നമ്മളും സക്കറിയാ നെടുങ്കനാലും ഒരു വ്യക്തിയായിരിക്കണം) അദ്ദേഹത്തിന്‍റെ ചിന്തകള്‍ക്ക്, യഥാര്‍ഥത്തില്‍ കിട്ടേണ്ടതിന്‍റെ സഹസ്രാംശം അംഗീകാരം പോലും കിട്ടിയിട്ടില്ല എന്ന് പറയേണ്ടിയിരിക്കുന്നു. ഇതിനൊക്കെ ആര്‍ക്കു സമയം? താത്പര്യം? അവാര്‍ഡും പ്രശസ്തി പത്രവും കൊടുത്താല്‍ , എന്തെങ്കിലും തിരിച്ചുകിട്ടാനില്ലത്തവനെ ആര് ഗൌനിക്കാന്‍. വ്യത്യസ്ത കോണുകളില്കൂടി കാര്യങ്ങളെ നോക്കുന്നവര്‍ മറ്റുള്ളവരേക്കാള്‍ സത്യം മനസിലാക്കും . അതിലൊരാള്‍ ശ്രീ നെടുങ്കനാല്‍.
http://znperingulam.blogspot.com ഇവിടെ കൂടുതലായി നെടുങ്കനാല്‍ എന്നെ പച്ച മനുഷ്യനെ അറിയാം.
അറിവിള്ളവര്‍ പറഞ്ഞുതരാന്‍ രണ്ടു ചോദ്യം
1. വിശുദ്ധ കുര്‍ബ്ബാന വിശുദ്ധര്‍ക്കുള്ളതാകുന്നു. എന്ന് അച്ഛന്‍ പ്രഖ്യാപിച്ചിട്ടു. എല്ലാവര്‍ക്കും കുബ്ബാന കൊടുക്കുന്നു. ഈ വിശുദ്ധരും , മറ്റുവിശുദ്ധരും തമ്മിലുള്ള വ്യത്യാസമെന്ത്?

ReplyDeletehttp://znperingulam.blogspot.com ഇവിടെ കൂടുതലായി നെടുങ്കനാല്‍ എന്നെ പച്ച മനുഷ്യനെ അറിയാം.
അറിവിള്ളവര്‍ പറഞ്ഞുതരാന്‍ രണ്ടു ചോദ്യം
1. വിശുദ്ധ കുര്‍ബ്ബാന വിശുദ്ധര്‍ക്കുള്ളതാകുന്നു. എന്ന് അച്ഛന്‍ പ്രഖ്യാപിച്ചിട്ടു. എല്ലാവര്‍ക്കും കുബ്ബാന കൊടുക്കുന്നു. ഈ വിശുദ്ധരും , മറ്റുവിശുദ്ധരും തമ്മിലുള്ള വ്യത്യാസമെന്ത്?
2 What is the diffrence between Soul and Spirit?